അന്നമ്മ വർഗീസ്
Friday 16 January 2026 8:35 PM IST
വെള്ളയിൽ: ഉതുംകുഴിയിൽ പരേതനായ ഒ.വി.വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കുമ്പളന്താനം സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സജിനി (ഇറ്റലി), രെജു (കുവൈറ്റ്), ജിനു (അബുദാബി), ജിബു (ലണ്ടൻ), പരേതയായ രജനി. മരുമക്കൾ: ജൂബി (മുംബയ്), കുഞ്ഞുമോൻ, ജിജി, സിനി (ലണ്ടൻ), പരേതയായ ലിസി.