അലിയാരുകുഞ്ഞ്
Friday 16 January 2026 11:04 PM IST
തേവലക്കര: പാലയ്ക്കൽ മണ്ണുവിള പടിഞ്ഞാറ്റതിൽ അലിയാരുകുഞ്ഞ് (63) നിര്യാതനായി. ഭാര്യ: പരേതയായ ബദറുന്നിസ. മക്കൾ: അജ്മൽ (കെ.എം.എം.എൽ, ചവറ), ജമീൽ.