ആ​യി​ശ ബീ​വി

Friday 16 January 2026 11:08 PM IST

കൊ​ല്ലം: കൊ​ല്ലൂർ​വി​ള മ​ണ​ക്കാ​ട് ക്ര​സന്റ് ന​ഗർ 131 വ​യ​ലിൽ പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ ഭാ​ര്യ ആ​യി​ശ ബീ​വി (89) നി​ര്യാ​ത​യാ​യി. മ​ക്കൾ: നൂർ​ജ​ഹാൻ, പ​രേ​ത​നാ​യ നി​സാ​മു​ദ്ദീൻ, ന​ദീ​റാ, സുൾ​ഫി​യ, ന​വാ​ബ് (അ​ബാ​ബ ടെ​ക്​സ്റ്റ​യിൽസ്). മ​രു​മ​ക്കൾ:പ​രേ​ത​നാ​യ അ​ബ്ദുൽ ത​ഹാർ, നു​ജു​മുദ്ദീൻ, നാ​സ​റു​ദ്ദീൻ, അ​ജ്​മി.