ഫ്ലാഗ് ഓഫ്
Saturday 17 January 2026 1:53 AM IST
വെഞ്ഞാറമൂട്: വേങ്കമല ക്ഷേത്രത്തിൽ നിന്ന് വെഞ്ഞാറമൂട് വഴി തിരുവനന്തപുരത്തേക്ക് ആരംഭിച്ച പുതിയ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ പി.വി.രാജേഷ്,ബ്ലോക്ക് മെമ്പർ നൗഷാദ്,പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ശ്രീകണ്ഠൻ,മെമ്പർമാരായ ഇ.എ.മജീദ്,സുബീഷ്,വിജി,സജീവൻ,പ്രീതാ മനോജ്,കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ,കൺട്രോളിംഗ് ഇൻസ്പെക്ടർ വി.എസ്.സജീവ് കുമാർ,ഉദയകുമാർ,രാജേഷ്,ആദർശ് വേങ്കമല എന്നിവർ പങ്കെടുത്തു.