ഏലിയാമ്മ മാത്യു

Saturday 17 January 2026 2:04 AM IST

തൊടുപുഴ നടുക്കണ്ടം ആലപ്പാട്ട്പ രേതനായമാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (90 - റിട്ട.പോസ്റ്റൽ അസിസ്റ്റന്റ് തൊടുപുഴ പോസ്റ്റ് ഓഫീസ് ) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ചമൂന്നിന് ചുങ്കം സെൻമേരിസ് ഫൊറോന പള്ളിയിൽ . ഭർത്താവ് മക്കൾ: മേഴ്സി,സജി, രാജു.മരുമക്കൾ :ജോർജ് പച്ചിക്കര നടുക്കണ്ടം,പരേതനായ അബി ചക്കാലക്കൽ മോനിപ്പള്ളി, കൊച്ചുവെട്ടിക്കൽ അരീക്കര.