കുഞ്ഞുകുട്ടി

Saturday 17 January 2026 12:05 AM IST

തൂക്കുപാലം : മഞ്ഞപ്പാറ പുന്നപ്പാടിയിൽ വീട്ടിൽ കുഞ്ഞുകുട്ടി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് കൗന്തി ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.. ഭാര്യ :ലീലാമ്മ.മക്കൾ: പ്രിൻസ്, സിൻസി , ലിൻസി .മരുമക്കൾ :നീതു ,ലാജി, മിന്റു.