ഓമനക്കുട്ടൻ
Saturday 17 January 2026 3:56 PM IST
റാന്നി: പേഴമൂട്ടിൽ പരേതനായ കേശവൻ നായരുടെയും ചന്ദ്രമതിഅമ്മയുടെയും മകൻ ഓമനക്കുട്ടൻ (55, പ്രദീപ്) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത. മക്കൾ: ആതിര, അനന്ദു. മരുമക്കൾ: അജിത്ത്, ശ്രീക്കുട്ടി.