കുഞ്ഞിരാമൻ നായർ
Saturday 17 January 2026 3:57 PM IST
പരപ്പ: മഠത്തിൽ കുഞ്ഞിരാമൻ നായർ (70) നിര്യാതനായി. ഭാര്യ: ഇ.വി. മാധവി. മക്കൾ: ഇ.വി. ഉണ്ണികൃഷ്ണൻ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം), ഐ.വി. രാജീവ് (മഠത്തിൽ പുക പരിശോധന കേന്ദ്രം, പരപ്പ), ഇ.വി. ശ്രീരാജ് (അദ്ധ്യാപകൻ, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ഐ.വി. ശ്രീജ (എക്‌സിക്യൂട്ടീവ്, സോഷ്യൽ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസർകോട്). മരുമക്കൾ: ഡോ. കെ. അമ്പിളി (തിരുവനന്തപുരം), വി.എസ്. നിത്യ (അദ്ധ്യാപിക), വി.കെ. രേഖ (അദ്ധ്യാപിക, ജി.എച്ച്.എസ് ഇരിയ), എം. പ്രദീപ് കുമാർ (മർച്ചന്റ് നേവി, നെല്ലിക്കാട്ട്). സഹോദരങ്ങൾ: എം. മീനാക്ഷിയമ്മ (ചെന്നക്കോട്), എം. രുഗ്മിണി (ചെറപ്പുറം), പരേതനായ എം. കൃഷ്ണൻ നായർ.