എം.കെ.കൃഷ്ണൻകുട്ടി

Saturday 17 January 2026 4:20 PM IST

മല്ലപ്പള്ളി: പരയ്ക്കത്താനം മുല്ലയ്ക്കൽ സായ് വിലാസത്തിൽ എം.കെ.കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പി.പെണ്ണമ്മ. മക്കൾ: ഹരിശങ്കർ (അലിയാൻഡ് സർവീസസ്,​ ടെക്നോപാർക്ക്), ഷൺമുഖ് ശങ്കർ (ഡസാൾട്ട് സിസ്റ്റംസ്,​ യു.എസ്.എ). മരുമക്കൾ: മയൂഷ ഹരിശങ്കർ (സിയറ), നീതു ശങ്കർ (കബഫ്യൂഷൻ,​ യു.എസ്.എ).