TOP FIRST ജോൺ ഫെൻ
Sunday 18 January 2026 12:53 AM IST
വാഴൂർ: ചുനങ്ങാട്ട് തോപ്പിൽ പരേതനായ ജോൺ ഫെന്റെ മകൻ ജോൺ ഫെൻ (കൊച്ചുമോൻ, 79) നിര്യാതനായി. ഭാര്യ: സാലി ജോൺ ഫെൻ പണ്ട്യാലക്കൽ തെക്കേക്കര. മകൾ : വിനയ ഫെൻ (ആർ.ജെ റേഡിയോ മാംഗോ), മരുമകൻ: വിനു എബ്രഹാം (ആമസോൺ). മൃതദേഹം ഇന്ന് വൈകിട്ട് 6 ന് വാഴൂർ തോപ്പിൽപ്പടിയിലെ വസതിയിലെത്തിക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3.30 ന് വാഴൂർ ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ.