കമലാക്ഷൻ

Saturday 17 January 2026 5:13 PM IST

കളമശേരി: ഏലൂർ പാതാളം വള്ളോപ്പിള്ളി വീട്ടിൽ കമലാക്ഷൻ (67, റിട്ട. ഹിൻഡാൽകോ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുട്ടമശേരിയിലെ വെളിയത്ത് വീട്ടുവളപ്പിൽ. ഭാര്യ: സുധ. മക്കൾ: മീനു, മീര. മരുമക്കൾ: അനീഷ്, ബിനീഷ്.