അബ്ദുൽ റഹ്മാൻ

Saturday 17 January 2026 5:38 PM IST

പെരുമ്പാവൂർ: സൗത്ത് വല്ലം അപ്പേലി വീട്ടിൽ അബ്ദുൽ റഹ്മാൻ (95, റിട്ട. റയോൺസ്) നിര്യാതനായി. ഭാര്യ: പരേതയായ ഷരീഫ. മക്കൾ: ഹസ്സൻ, റാബിയ, ഐഷ ബീവി, അസ്മ. മരുമക്കൾ: റുഖിയ, പരേതനായ ഖാദർ, അലിക്കുഞ്ഞ്, ഷക്കീർ.