എം.ഡി.ശശി ആചാരി

Saturday 17 January 2026 6:06 PM IST

വള്ളംകുളം: മലയിൽ കിഴക്കേതിൽ പരേതരായ എം.ജി.ദാമോദരൻ ആചാരിയുടെയും ലക്ഷ്മി അമ്മാളിന്റെയും മകൻ എം.ഡി.ശശി ആചാരി (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വള്ളംകുളത്തെ കുടുംബ വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഷിനു, സോനു, ശീതൾ. സഞ്ചയനം 23ന് രാവിലെ 9ന്.