എം.എസ്. രാജേന്ദ്രൻ നായർ

Saturday 17 January 2026 6:46 PM IST

ആലുവ: അശോകപുരം മനയ്‌ക്കപ്പടി ഇടയത്ത് വീട്ടിൽ എം.എസ്. രാജേന്ദ്രൻ നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ശ്രീജ, ശ്രീരാജ്. മരുമക്കൾ: പ്രശാന്ത്, കീർത്തന.