അൻസിഫ്

Saturday 17 January 2026 11:35 PM IST

ഹരിപ്പാട്: ആറാട്ടുപുഴ കൂട്ടപ്പനക്കൽ ചാപ്രായിൽ ഇർഷാദിന്റെ മകൻ അൻസിഫ് (19) നിര്യാതനായി. കളമശേരി എസ്.സി.എം.എസ് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായിരുന്നു. മാതാവ്: സെയ്ദ. സഹോദരങ്ങൾ: ആദിൽ, ആയിഷ.