കെ.സദാശിവൻപിള്ള
Saturday 17 January 2026 11:37 PM IST
തഴവ : കുതിരപ്പന്തി മംഗലത്ത് പനമൂട്ടിൽ കെ.സദാശിവൻപിള്ള (84) നിര്യാതനായി. ഭാര്യ : സുമംഗലകുഞ്ഞമ്മ. മക്കൾ: ശ്രീജ (റേഡിയോഗ്രാഫർ, ഇ.എസ്.ഐ കൊല്ലം ആശ്രാമം), ശ്രീവിദ്യ. മരുമക്കൾ : സി.യു.രതീഷ് കുമാർ, ഡോ. എസ്. ഡാനി (ടെക്നിക്കൽ അസിസ്റ്റന്റ് കാര്യവട്ടം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.