അരവിന്ദാക്ഷൻ

Saturday 17 January 2026 11:37 PM IST

പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത്‌ 4 ാം വാർഡിൽ കൈതക്കാട് അരവിന്ദാക്ഷൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ശ്രീജ, ജേഷ്, ശാലിനി, അനീഷ്. മരുമക്കൾ: രാജേന്ദ്രൻ, സുനിത, ലാലൻ, സന്ധ്യ.