ഋഷികേശൻ

Saturday 17 January 2026 11:38 PM IST

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ മൂത്ത സഹോദരി ഭർത്താവ് റിട്ട. ആഗ്രോ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥൻ അമൃത വിഹാറിൽ (കല്പകശ്ശേരിൽ) ഋഷികേശൻ (74) നിര്യാതനായി. ഭാര്യ: കസ്തൂരിഭായി. മക്കൾ: ശിവൻ, വിഷ്ണു. മരുമക്കൾ: ഡോ. ശ്രീലക്ഷ്മി, ഡോ. പാർവ്വതി.