എൻ. സഹദേവൻ
Saturday 17 January 2026 11:39 PM IST
തൊടിയൂർ: മാലുമേൽ ക്ഷേത്രത്തിന് സമീപം മുരുകാലയത്തിൽ എൻ.സഹദേവൻ (76) നിര്യാതനായി. ഭാര്യ: പി. പുഷ്പവല്ലി. മക്കൾ: സന്ദീപ് (ഇന്ത്യൻ ആർമി), സജീവ് (സൗദി), സഹിജ. മരുമക്കൾ: ഒ.ദീപ, എസ്.ഹൈബി, സി.ബിനു (ദുബായ്). സഞ്ചയനം 21ന് രാവിലെ 8ന്.