എൻ. സ​ഹ​ദേ​വൻ

Saturday 17 January 2026 11:39 PM IST

തൊ​ടി​യൂർ: മാ​ലു​മേൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മു​രു​കാ​ല​യ​ത്തിൽ എൻ.സ​ഹ​ദേ​വൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ​: പി. പു​ഷ്​പ​വ​ല്ലി. മ​ക്കൾ: ​സ​ന്ദീ​പ് (ഇ​ന്ത്യൻ ആർ​മി), സ​ജീ​വ് (സൗ​ദി), സ​ഹി​ജ. മ​രു​മ​ക്കൾ​: ഒ.ദീ​പ, എ​സ്.ഹൈ​ബി, സി.ബി​നു (ദു​ബായ്). സ​ഞ്ച​യ​നം ​21ന് രാ​വി​ലെ 8ന്.