ഈശ്വരിഅമ്മ
Saturday 17 January 2026 11:39 PM IST
വിലങ്ങറ: ഇഞ്ചവിള കരുതിക്കോട്ട് ചരുവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഈശ്വരിഅമ്മ (102) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, മുരളീധരൻപിള്ള, ഓമനയമ്മ, ഉണ്ണിക്കൃഷ്ണപിള്ള, ശോഭനകുമാരി, നാരായണപിള്ള, പരേതരായ കമലമ്മയമ്മ, ശ്രീധരൻപിള്ള. മരുമക്കൾ: സരസ്വതിഅമ്മ, സോമരാജൻ നായർ, രത്നമ്മയമ്മ, വിജയൻപിള്ള, രാധാമണി, ഉഷ, പരേതരായ ചന്ദ്രശേഖരൻ പിള്ള, കേശവൻപിള്ള.