എസ്.സതി
Saturday 17 January 2026 11:42 PM IST
ഓച്ചിറ: മഠത്തിൽകാരാഴ്മ കൈരളി ഓഡിറ്റോറിയത്തിന് വടക്കുവശം കുഴിവേലിൽ തറയിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ എസ്.സതി (72) നിര്യാതയായി. മക്കൾ: ചന്ദ്രബാബു (സൗദി), ശ്രീലത, അമ്പിളി, പരേതനായ സന്തോഷ്. മരുമക്കൾ: അമ്പിളി, രാജൻ. സഞ്ചയനം 21ന് രാവിലെ 8ന്.