കെ. സ​ദാ​ശി​വൻ​പി​ള്ള

Saturday 17 January 2026 11:43 PM IST

ത​ഴ​വ: കു​തി​ര​പ്പ​ന്തി മം​ഗ​ല​ത്ത് പ​ന​മൂ​ട്ടിൽ കെ. സ​ദാ​ശി​വൻ​പി​ള്ള (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ സു​മം​ഗ​ല ​കു​ഞ്ഞ​മ്മ. മ​ക്കൾ: ​ശ്രീ​ജ (റേ​ഡി​യോ​ഗ്രാ​ഫർ, ഇ.എ​സ്.ഐ കൊ​ല്ലം ആ​ശ്രാ​മം), ശ്രീ​വി​ദ്യ. മ​രു​മ​ക്കൾ​: സി.യു. ര​തീ​ഷ്​കു​മാർ, ഡോ.എ​സ്. ഡാ​നി (ടെ​ക്‌​നി​ക്കൽ അ​സി​സ്റ്റന്റ്, കാ​ര്യ​വ​ട്ടം). സ​ഞ്ച​യ​നം​ 22ന് രാ​വി​ലെ 8ന്.