കെ. പാറുക്കുട്ടി
Saturday 17 January 2026 11:43 PM IST
ചവറ സൗത്ത്: ചവറ തെക്കുംഭാഗം വലിയേഴത്ത് പരേതനായ രാജപ്പന്റെ ഭാര്യ എം.കെ. പാറുക്കുട്ടി (96, റിട്ട. അദ്ധ്യാപിക, ജി.എം എൽ.പി.എസ്, മുകുന്ദപുരം) നിര്യാതയായി. മക്കൾ: ശകുന്തള, രത്നകുമാർ, ശോഭ. മരുമക്കൾ: പരേതനായ ദേവരാജൻ, ഗീത, സിദ്ധാർത്ഥൻ. സഞ്ചയനം 21ന് രാവിലെ 7ന്.