എസ്. സൂരജ്
Saturday 17 January 2026 11:43 PM IST
കരുനാഗപ്പള്ളി: ഇടക്കുളങ്ങര സുരേഷ്ഭവനത്തിൽ എസ്.സുരേഷ് ബാബുവിന്റെയും (റിട്ട. എസ്.ഐ) എസ്.വൃന്ദയുടെയും (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ) മകൻ എസ്.സൂരജ് (സുപ്പു, 30) നിര്യാതനായി. സഹോദരങ്ങൾ: എസ്.അഖിൽ, ജിൻസി. സഞ്ചയനം 21ന് രാവിലെ 8ന്.