ട്രംപിന് പണികിട്ടി
Sunday 18 January 2026 2:54 AM IST
വെനസ്വേലയിലെ പ്രമുഖ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചഡോ, തനിക്ക് ലഭിച്ച 2025ലെ നെബേൽ സമാധാന
പുരസ്‌കാരത്തിന്റെ സ്വർണ മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി