കെ.ജെ.കുട്ടൻ
Monday 19 January 2026 12:59 AM IST
കല്ലറ : അറയ്ക്കപറമ്പിൽ കെ.ജെ.കുട്ടൻ (76)നിര്യാതനായി. നീണ്ടൂർ പാലനിൽക്കും പറമ്പിൽ കുടുംബാംഗം. ഭാര്യ : വിലാസിനി (മണിയാപറമ്പ് പുത്തൻ പറമ്പിൽ). മക്കൾ : അഭിലാഷ്, അനിഷ, ആശ.മരുമക്കൾ : അനീഷ് പനമ്പാലം, ഗോപകുമാർ നീണ്ടൂർ, അനിമോൾ മുടിയൂർക്കര. കൊച്ചുമക്കൾ : അനന്യ, ഗോകുൽ,അശ്വനി,ആദികേശ്, അശ്വിൻ. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.