കെ.കെ. അരവിന്ദാക്ഷൻ

Sunday 18 January 2026 7:15 PM IST

ആലുവ: എടവനക്കാട് കണ്ണച്ചാഴത്ത് കുടുംബാംഗം ദേശം പാമടത്ത് കെ.കെ. അരവിന്ദാക്ഷൻ (85) നിര്യാതനായി. യൂക്കോ ബാങ്ക് റിട്ട. സീനിയർ മാനേജരായിരുന്നു.

ഭാര്യ: ഇന്ദിര (പാമടത്ത് കുടുംബാംഗം). മക്കൾ: രമേശ് (ഫിനാൻഷ്യൽ കൺസൽട്ടന്റ്, ആക്‌സിസ് ഫിൻസെർവ്), സുരേഷ് (വിപ്രോ, ബെംഗളൂരു). മരുമക്കൾ: അശ്വതി, സിന്ധു.