ജില്ലാ കൺവെൻഷൻ
Monday 19 January 2026 1:14 AM IST
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കൺവെൻഷൻ സമാപന സമ്മേളനം
കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
അഡ്വ.എം.എ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജ് എസ്.ഷംനാദ്,മുൻ ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ.പി നസീർ,പന്ന്യൻ രവീന്ദ്രൻ,ആനാവൂർ നാഗപ്പൻ,സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ജനറൽ സെക്രട്ടറി മാള എ.എ.അഷ്‌റഫ്,എൻ.ഇ.അബ്ദുൽ സലാം,എ.എം.ബദറുദ്ദീൻ മൗലവി,കെ.പി.അഹമ്മദ് മൗലവി,എം.എ.കരീം,ഡോ.അസറുദ്ദീൻ പി.സെയ്യദലി തുടങ്ങിയവർ സംസാരിച്ചു.