Gen Zയ്ക്ക് താത്പര്യം ബി.ജെ.പിയോട്, യുവതലമുറ ശരിയായ ദിശയിലെന്ന് മോദി...
Monday 19 January 2026 12:43 AM IST
ചോദ്യങ്ങൾ ചോദിക്കുന്നതും വ്യത്യസ്ത രാഷ്ട്രീയ വഴികൾ തേടുന്നതുമായ ഒരു തലമുറയാണ് ജെൻ സി. ഭാവിയിലെ ഇന്ത്യൻ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ ഈ തലമുറ നിർണായക പങ്കുവഹിക്കുമെന്നത് തീർച്ച