അമ്മിണി
Sunday 18 January 2026 9:06 PM IST
മണീട്: നെച്ചൂർ എലീന്മേൽ അമ്മിണി (74) നിര്യാതയായി. സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുഞ്ഞപ്പൻ. മക്കൾ: അജിത, അമ്പിളി, അനിൽകുമാർ. മരുമക്കൾ: ലാളൻ, സജി, സൗമ്യ.