ആന്റണി
Sunday 18 January 2026 9:07 PM IST
വൈപ്പിൻ: മുനമ്പം ഐ.ആർ വളവിന് പടിഞ്ഞാറുവശം വടശ്ശേരി ആന്റണി (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുനമ്പം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെൽത്രു. മക്കൾ: അജി, അനി, സുനി. മരുമക്കൾ: മഞ്ജു, പ്രീമ, ഡൈനി.