ഇന്ദിരാഭായി

Sunday 18 January 2026 9:25 PM IST

അയിരൂർ: പ്ലാങ്കമൺ ഓന്തുമാവുങ്കൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഇന്ദിരാഭായി (80,​ അമ്മിണി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മകൾ: ബിന്ദു. മരുമകൻ: മോഹനൻ നായർ. സഞ്ചയനം 23ന് രാവിലെ 10ന്.