കുഞ്ഞുമോൾ ജോഷ്വാ

Sunday 18 January 2026 9:28 PM IST

നന്നുവക്കാട്: താഴത്തേതിൽ പരേതനായ ടി.കെ.ജോഷ്വായുടെ ഭാര്യ കുഞ്ഞുമോൾ ജോഷ്വാ (84) നിര്യാതയായി. സംസ്‌കാരം 21ന് രാവിലെ 10.30ന് നന്നുവക്കാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: എബി, നിഷ. മരുമക്കൾ: ജെസി, ആൻഡ്രൂസ്.