102-ാം വയസിൽ നിര്യാതയായി
Sunday 18 January 2026 9:59 PM IST
വാഴക്കുളം: കണ്ടത്തിക്കുടിയിൽ പരേതനായ കെ.എസ്. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (102) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത വാഴക്കുളം ഇണ്ടിക്കുഴ കുടുംബാംഗമാണ്. മക്കൾ: ജോസ്, എൽസി, ഫിലോമിന, ടോമി, ലിയോ, പരേതരായ ആനീസ്, ബേബി. മരുമക്കൾ: ബേബി വരയാടൻ കൊറ്റമം, ചാക്കോ വെളിയത്ത് കൊരട്ടി, വിജയൻ അയ്യൻ കുഴിയിൽ ബാലുശ്ശേരി, ഷാലി തകരപിള്ളിൽ വാഴക്കുളം, മോളി പുളിക്കായത്ത് കാവന, വർഗീസ് വടക്കുംചേരിൽ മേലൂർ, പരേതയായ മേരിക്കുട്ടി കിഴക്കേൽ കാഞ്ഞിരപ്പള്ളി.