അബ്ദുൽ ജബ്ബാർ
Sunday 18 January 2026 10:22 PM IST
തൊടുപുഴ: ഇടവെട്ടി ആയപ്പുരക്കൽ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് ഒന്നിന് കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഐഷ വലിയ വീട്ടിൽ കുടുംബാംഗം. മക്കൾ: സാജു (കൊറിയർ സർവീസ്), സനൂജ. മരുമക്കൾ: മാജിത (അദ്ധ്യാപിക, പഞ്ചായത്ത് എൽ.പി.എസ്, പെരുമ്പിള്ളിച്ചിറ), നാഷാദ്.