എ.ജെ വിൽസൺ

Monday 19 January 2026 12:10 AM IST

കുട്ടനാട്: ചമ്പക്കുളം ആറുപറയിൽ എ.ജെ വിൽസൺ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മകൾ: അലീന.