ചന്ദ്രശേഖരൻ പിള്ള
Monday 19 January 2026 12:14 AM IST
അമ്പലപ്പുഴ: കരുമാടി കിഴക്കേമുറി ചേന്നാട്ട് ചന്ദ്രശേഖരൻ പിള്ള (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: സുധി (ഇന്ത്യൻ നേവി), സുലേഖ (തിരുവിതാംകൂർ ദേവസ്വം ബോർഡ് ), സുനിത, സുമേഷ്. മരുമക്കൾ: സമിത, എം.ആർ.അനിൽകുമാർ (കേരളകൗമുദി ഏജന്റ്), സുധീഷ്, സിനി.