കെ.എൻ.ആർദ്രൻ

Monday 19 January 2026 12:14 AM IST

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ കലുപാടത്ത് വെളിയിൽ കെ.എൻ. ആർദ്രൻ (അപ്പുക്കുട്ടൻ -68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സജി, രജി. മരുമക്കൾ: രശ്മി, കീർത്തന. സഞ്ചയനം: 22ന് രാവിലെ 8.15ന്.