കല്യാണി
Monday 19 January 2026 4:41 PM IST
കറുകുറ്റി: ഉദയനഗർ മാളിയേക്കൽ പരേതനായ വേലായുധന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: ദേവയാനി, സുബ്രഹ്മണ്യൻ (കൊരട്ടി ചിറങ്ങര എസ്.എൻ.ഡി.പി ശാഖ വൈസ് പ്രസിഡന്റ്). മരുമക്കൾ: പരമേശ്വരൻ, രമ.