ജോസഫ് ലൂയിസ്

Monday 19 January 2026 5:23 PM IST

പച്ചാളം: കർഷക റോഡിൽ ഗ്രീൻഗാർഡൻസ് ചെറുപനത്തിൽ ജോസഫ് ലൂയിസ് (82, റിട്ട. എച്ച്.എം.ടി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ. മക്കൾ: ജൂബി ലൂയിസ്, ജൂണി ലൂയിസ്. മരുമക്കൾ: ജാക്‌ലിൻ, സോണി.