ജാനകി
Monday 19 January 2026 5:32 PM IST
പള്ളുരുത്തി: കുമ്പളങ്ങി സൗത്ത് തെക്കേ വെളിയിൽ പരേതനായ പരമുവിന്റെ ഭാര്യ ജാനകി (97) നിര്യാതയായി. മക്കൾ: സുശീല, തങ്കച്ചി, ശോഭ, സരള, ഷീന, സിന്ധു. മരുമക്കൾ: സുഗുണൻ, ബാബു, മനോജ്, മോഹനൻ, ഷാജി, വിനോദ്.