എൻ.ഗംഗാധരൻ ആശാരി
Tuesday 20 January 2026 12:58 AM IST
മലയിൻകീഴ്: പേയാട് അലകുന്നം ചെന്നിയൂർകോണം കാവുവിള പുത്തൻ വീട്ടിൽ എൻ.ഗംഗാധരൻആശാരി (77,മണി മേസിരി) നിര്യാതനായി.ഭാര്യ: സി.ശാന്ത. മകൾ: എസ്.ശ്രീവിദ്യ. മരുമകൻ: ടി.സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.