കൃഷ്ണൻ ചെട്ടിയാർ
Tuesday 20 January 2026 12:04 AM IST
വെഞ്ഞാറമൂട്: ആലന്തറ വൃന്ദാവനത്തിൽ കൃഷ്ണൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: സീതമ്മ. മക്കൾ: സുധീഷ് കുമാർ,സിന്ധു. മരുമക്കൾ: രാജൻ, ലേഖ. സഞ്ജയനം വ്യാഴാഴ്ച രാവിലെ 9ന്.