അബ്ദുൽ റഹീം

Tuesday 20 January 2026 12:05 AM IST

കല്ലമ്പലം: നാവായിക്കുളം പറകുന്ന് തയ്ക്കാവ് ജംഗ്ഷന് സമീപം നസീർ മൻസിലിൽ അബ്ദുൽ റഹീം (74) നിര്യാതനായി. ഭാര്യ: ഹവുലത്ത് ബീവി. മക്കൾ:നസീർ,സനീർ,സജീന. മരുമക്കൾ: മുബീന,ഷാഹന, നൗഫൽ.