കൃഷ്ണമൂർത്തി
Tuesday 20 January 2026 12:06 AM IST
തിരുവനന്തപുരം: മുക്കോലയ്ക്കൽ, അമ്പലത്തുനട കാവുവിള ലൈൻ എസ്.എൻ.ആർ.എ.ഐ 1 എയിൽ കൃഷ്ണമൂർത്തി (70) നിര്യാതനായി. ഭാര്യ: പുഷ്പ.ജി. മക്കൾ: അജേഷ്, അഞ്ചു. മരുമക്കൾ: രാജേഷ്, ശ്രുതി. സഞ്ചയനം ഞായറാഴ്ച.