എം.എസ്. സുരേന്ദ്രൻ

Tuesday 20 January 2026 1:47 AM IST

പേരൂർക്കട: ഭഗവതിനഗർ വൈശാഖത്തിൽ എം.എസ്. സുരേന്ദ്രൻ (84, റിട്ട. മിലിട്ടറി എൻജിനീയറിംഗ് സർവീസ് ) നിര്യാതനായി. ഭാര്യ: കരുണ കെ. മക്കൾ: എസ്.എസ്. വിനോദ്, സുജ കെ. മരുമക്കൾ: ഹരിസിംഗ്, അനുപമ. സംസ്കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശാന്തികവാടത്തിൽ.