ലോകത്തെ അത്ഭുതപ്പെടുത്താൻ ദുബായ്, ഗതാഗത മേഖലയിൽ ചരിത്രം
Tuesday 20 January 2026 1:49 AM IST
സ്വപ്നങ്ങളിൽ നിന്ന് യാഥാർത്ഥ്യത്തലേക്ക് അതവേഗം കുതിക്കുന്ന ദുബായ്, ലോകത്ത് വേഗത്തിൽ വികസിക്കുന്ന നഗരങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഈ നഗരം. 2026ന്റെ അവസാനത്തോടെ നഗരത്തിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.