എസ്.സുമം

Tuesday 20 January 2026 12:06 AM IST

വർക്കല: ഇലകമൺ റിത്താഭവനിൽ കമലാസനന്റെ ഭാര്യ എസ്.സുമം (68) നിര്യാതയായി. മക്കൾ: റിത്ത, റിജു. മരുമക്കൾ: മനോജ്, ലീഷ്മ. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടവളപ്പിൽ.