ജെ.സി.ഐ ഇന്ത്യ സോൺ 20 പ്രസിഡന്റ് ജെയ്സൺ അറയ്ക്കൽ

Tuesday 20 January 2026 1:28 AM IST

ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾപ്പെടുന്ന ജെ.സി.ഐ സോൺ 20ന്റെ പ്രസിഡന്റായി ചുമതലയേറ്റ ജെയ്സൺ അറയ്ക്കൽ ചെന്നൈയിൽ നടന്ന ജെ.സി.ഐ ഇന്ത്യയുടെ എഴുപതാമത് നാഷണൽ കോൺഫറൻസിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.